മാഹി പാലത്തിന് സമീപം പുഴയിൽ യുവതിയുടെ മൃതദേഹം
മാഹി പാലത്തിന് സമീപം പുഴയിൽ ഇന്ന് വൈകീട്ടാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചുരിദാർ ധരിച്ച യുവതിക്ക് 30 വയസോളം പ്രായമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഫയർഫോഴ്‌സ് കരയെത്തിച്ച മൃതദ്ദേഹം ആശുപത്രിയിലേക്ക് മാറ്റി.
Woman's body found in river near Mahe bridge




































.jpeg)